കോഴിക്കോട്: സുന്നി പെൺകുട്ടികളുടെ സാമൂഹിക ഇടപെടലുകളും പൊതുപ്രവർത്തന പങ്കാളിത്തവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഇ.കെ. വിഭാഗം സമസ്തയുടെ നേതാവും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. ......
തിരുവനന്തപുരം: ആവേശഭരിതമായ പ്രചാരണങ്ങൾക്കു ശേഷം തദ്ദേശതിരഞ്ഞെടുപ്പിൽ ഇന്ന് നിശ്ബ്ദപ്രചാരണം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്.......
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിപറയും. എട്ടര വർഷങ്ങളായുള്ള നീണ്ട നിയമനടപടികൾക്ക് ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. ......
ദോഹ: യുഎസ് ഭാവിയിൽ യുക്രെയ്നിന് നൽകുന്ന സഹായം കുറയാൻ സാധ്യതയുണ്ടെന്ന സൂചനയുമായി ഡൊണാൾഡ് ട്രംപ് ജൂനിയർ. റഷ്യയെക്കാൾ അഴിമതിയിൽ മുങ്ങിയ രാജ്യം യുക്രെയ്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
കൊച്ചി: ജാംനാലാൽ ബജാജ് ഫൗണ്ടേഷൻ (ജെബിഎഫ്) ട്രസ്റ്റിയും ജെബിഎഫിന്റെ ഓണററി ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകയുമായ മിനാൽ ബജാജ്, ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) പ്ലാറ്റിനം പേട്രണായി പിന്തുണ നൽകി.
കലാപരമായ ആശയവിനിമയം, വിദ്യാഭ്യാസം, സാംസ്കാരിക പൈതൃകങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിനുള്ള പൊതു ഇടമാണ് ബിനാലെ എന്ന വിശ്വാസം മിനാൽ ബജാജിൻ്റെ വരവോടെ വീണ്ടും ശക്തമാവുകയാണെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
"സാംസ്കാരിക പുനരുജ്ജീവനം, പൈതൃക സംരക്ഷണം, സാമൂഹിക ശാക്തീകരണം എന്നിവയിലാണ് ബിനാലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർഗാത്മകതയെ പ്രചോദിപ്പിക്കാനും കലാവിദ്യാഭ്യാസത്തിനുമൊപ്പം ജനങ്ങളെ ഒന്നിപ്പിക്കാനും കലയ്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് കെഎംബിക്കുള്ള പിന്തുണയ്ക്ക് പിന്നിലെന്ന് അവർ ചൂണ്ടിക്കാട്ടി. ......
കൊച്ചി : കഴിഞ്ഞ നാൽപത് വർഷമായി എറണാകുളം സൗത്ത് ജംഗ്ഷനിൽ പ്രവർത്തിച്ച് വന്നിരുന്ന അക്കാഡമിക് ബുക്കിന്റെ പുതിയ ഷോറൂം എറണാകുളം വളഞ്ഞമ്പലത്ത് പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ റോഡിൽ കേരള ബാങ്കിന് എതിർ വശമുള്ള കൊളത്തേരി ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഹൈബി ഈ ഡൻ എം.പി. ......
കൊച്ചി : കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായി പിന്തുണ അറിയിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ......
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്. മാർത്താണ്ഡം മേല്പാലത്തിൽ ശനിയാഴ്ച രാവിലെ 7.30- ഓടെയാണ് അപകടമുണ്ടായത്.
രഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്വെയർ കമ്പനിയിൽ എൻജിനിയറാണ്. ......
ശബരിമല സ്വർണമോഷണക്കേസിന് പിന്നിലെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി എഡിജിപി എച്ച്. ......